ഞങ്ങള് ആരാണ് ?

നിർദ്ധനരായ സ്ത്രീകൾക്ക് ഒരു അശരണം ആയും മനസികരോഗികൾക്കു വേണ്ടിയുള്ള പകൽ ശ്രദ്ധാ സംവിധനവുമായി ആയിരുന്നു അഭയയുടെ തുടക്കം .പിന്നീട് അഭയ മദ്ധ്യം /മയക്കമരുന്ന് എന്നീ ആസക്തികൾക്കു അടിമപെട്ടവരുടെ ചികിത്സക്കും കൗൺസിലിംഗിനും ആയി 'ബോധി' എന്ന സ്ഥാപനവും ആരാരുമില്ലാത്തവരും ദാരിദ്ര്യം കൊണ്ട് നോക്കാൻ ആളുകൾ ഇല്ലാത്തവരുമായ കുട്ടികളെ നോക്കാൻ 'അഭയബാല' എന്ന പ്രസ്ഥാനത്തിനും രൂപം നൽകി . ദലൈലാമ 1992 ഇൽ അഭയയുടെ കല്ലിടൽ ചടങ്ങിൽ പറഞ്ഞു "ഞാനും ഒരഭയാര്ഥിയാണ് . കിടപ്പാടം നഷ്ടപെട്ടവൻ .ഇന്ത്യയുടെ കാരുണ്യം കൊണ്ടാണ് ഞാൻ ഇവിടെ കഴിയുന്നത് .അഭയഗ്രാമം എല്ലാം നഷ്ടപെട്ടവർക്കു വേണ്ടിയുള്ള സ്ഥലമാണ് .ഞാൻ ഈ മണ്ണിനെ അനുഗ്രഹിക്കുന്നു .ഇതിനു വേണ്ടി പ്രാർത്ഥിക്കുന്നു . അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകൾ പോലെ അഭയ ഇന്ന് മനോരോഗികൾ ,മാനസികാസഘർഷം അനുഭവിക്കുന്നവർ,പീഡിതകളും ആപത്തിൽപെട്ടവരും വീടിൻ്റെ തണൽ നഷ്ടപെട്ടവരുമായ സ്ത്രീകൾ,ദുരിതമനുഭവിക്കുന്നവരും സഹായം തേടുന്നവരുമായ പെൺകുട്ടികൾ,മദ്യം /മയക്കമരുന്നു ആസക്തർ എന്നിവർക്കെല്ലാം തണലായി പ്രവർത്തിച്ചു വരുന്നു .

ദർശനം

ഭയപ്പെടാതെ വരൂ, നിങ്ങൾക്ക് സഹായവും പരിചരണവും ആയി ഞങ്ങളുണ്ട്

ദൗത്യം

ഭയരഹിതമായഒരു മനസ്

ഞങ്ങളുടെ സേവനങ്ങൾ

അഭയ
നിർദ്ധനരായ സ്ത്രീകൾക്ക് ഒരു അശരണം ആയും മനസികരോഗികൾക്കു വേണ്ടിയുള്ള പകൽ ശ്രദ്ധാ സംവിധനവുമായി ആയിരുന്നു അഭയയുടെ തുടക്കം .പിന്നീട് അഭയ മദ്ധ്യം /മയക്കമരുന്ന് എന്നീ ആസക്തികൾക്കു അടിമപെട്ടവരുടെ ചികിത്സക്കും കൗൺസിലിംഗിനും ആയി 'ബോധി' എന്ന സ്ഥാപനവും ആരാരുമില്ലാത്തവരും ദാരിദ്ര്യം കൊണ്ട് നോക്കാൻ ആളുകൾ ഇല്ലാത്തവരുമായ കുട്ടികളെ നോക്കാൻ 'അഭയബാല' എന്ന പ്രസ്ഥാനത്തിനും രൂപം നൽകി . ദലൈലാമ 1992 ഇൽ അഭയയുടെ കല്ലിടൽ ചടങ്ങിൽ പറഞ്ഞു "ഞാനും ഒരഭയാര്ഥിയാണ് . കിടപ്പാടം നഷ്ടപെട്ടവൻ .ഇന്ത്യയുടെ കാരുണ്യം കൊണ്ടാണ് ഞാൻ ഇവിടെ കഴിയുന്നത് .അഭയഗ്രാമം എല്ലാം നഷ്ടപെട്ടവർക്കു വേണ്ടിയുള്ള സ്ഥലമാണ് .ഞാൻ ഈ മണ്ണിനെ അനുഗ്രഹിക്കുന്നു .ഇതിനു വേണ്ടി പ്രാർത്ഥിക്കുന്നു . അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകൾ പോലെ അഭയ ഇന്ന് മനോരോഗികൾ ,മാനസികാസഘർഷം അനുഭവിക്കുന്നവർ,പീഡിതകളും ആപത്തിൽപെട്ടവരും വീടിൻ്റെ തണൽ നഷ്ടപെട്ടവരുമായ സ്ത്രീകൾ,ദുരിതമനുഭവിക്കുന്നവരും സഹായം തേടുന്നവരുമായ പെൺകുട്ടികൾ,മദ്യം /മയക്കമരുന്നു ആസക്തർ എന്നിവർക്കെല്ലാം തണലായി പ്രവർത്തിച്ചു വരുന്നു .
അത്താണി
പ്രശ്നങ്ങളിൽപെട്ടുഴലുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള ഹസ്വകാല സംരക്ഷണ കേന്ദ്രമാണിത് .വീടിൻ്റെ തണൽ നഷ്ടപ്പെട്ടവർ ,പീഡിതകൾ ,ചതിക്കപ്പെട്ടവർ,മർദിതകൾ എന്നിവർമാത്രമല്ല ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയവരും ആശ്വാസം തേടി ഓടിയെത്തുന്ന ഇടമാണിത് .സംരക്ഷണവും ബോധനവും ചികിത്സയും മാത്രമല്ല തൊഴിൽ പരിശീലനവും നിയമസഹായവും ഇവിടെ നൽകിപ്പോരുന്നു .അഭിമാനം വീണ്ടെടുക്കുവാനും വേലചെയ്തു ജീവിക്കുവാനും അവർ പഠിക്കുന്നു. ഹെൽപ് ലൈൻ (0471 -2465627 / 10920 ) അത്താണിയോടനുബഡിച്ചു 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു അടിയന്തിരസഹായ സംവിധാനമുണ്ട് .ഇവിടെ എപ്പോഴും ഒരു കൗൺസിലർ ഡ്യൂട്ടിയിലുണ്ടാവും .ടെലിഫോണിലൂടെയും സഹായം തേടാവുന്നതാണ് . ഇവകൂടാതെ മറ്റൊരു സേവനമണ്ഡലവും അത്താണിക്കുണ്ട്.യാചക നിരോധനം ,ബാലവേല നിരോധനം തുടങ്ങിയ നിയമങ്ങളാൽ ശിക്ഷിക്കപ്പെടുന്ന രക്ഷിതാക്കളുടെ സന്താനങ്ങളെ കോടതി ഞങ്ങളെ ഏൽപിക്കാറുണ്ട്.അവരിലധികവും അയൽസംസ്ഥാങ്ങളിൽനിന്നുവരുന്ന കുട്ടികളാണ് .അവരുടെ സംരക്ഷണവും പുനരധിവാസവും ഞങ്ങളുടെ ചുമതലയിൽപെടുന്നു . അഭയയുടെ അഭിമാനമാണ് ഡിസ്ട്രിക്ട് ലീഗൽസെർവിസ്സ് അതോറിറ്റിയും അഭയയും സംയുകതമായി നടത്തുന്ന ലോക് അദാലത്ത് .സിറ്റിംഗ് ജഡ്ജിമാർ നേരിട്ടു വന്നിരുന്നു നടത്തുന്ന ഈ അദാലത്തിൽ സ്ത്രീകൾക്ക് അവരുടെ പരാതികൾ പറയുവാനും പരിഹാരം നേടാനും അവസരം ലഭിക്കുന്നു .വിദഗ്ധരായ അഭിഭാഷകരുടെ ഒരു സംഘം ഞങ്ങളെ ഇതിനു സഹായിക്കുന്നു .ഒരു സന്നദ്ധ സംഘടനയ്ക്ക് ഈ വിധമുള്ള ഒരു ബെഞ്ച് അനുവദിക്കുന്നത് കേരളത്തിൽ ആദ്യമാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

ഞങ്ങളെ എങ്ങനെ സഹായിക്കാം?

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള നിങ്ങളുടെ സംഭാവനകൾക്ക് അക്കാദമിക പിന്തുണയുമായി ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയും.

മാനസികരോഗിക്കൾക്കുള്ള നിങ്ങളുടെ സംഭാവനകൾ അവരുടെ മരുന്നുകൾ, ഭക്ഷണം, വസ്ത്രം, വിനോദം മുതലായവ ഉപയോഗിക്കുന്നു.

ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കുള്ള നിങ്ങളുടെ സംഭാവനകൾ അവരുടെ വൈദ്യസഹായ ചെലവുകൾക്കും നിയമ സഹായത്തിനും പുനരധിവാസത്തിനും ഉപയോഗിക്കും.

Help the Needy

We can't help everyone,But everyone can help someone.

Donate Now

Best Words for Abhaya

പുതിയ വാർത്ത

O.N.V. Literary Award

Sugathakumari has been selected for the first O.N.V. Literary Award instituted by the O.N.V. Cultural Academy. The award carries ₹3 lakh, a sculpture, and citation.The O.N.V. Award is a national award for which writers from across the country will be considered.

Read More
03.05.2017

സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് അവാർഡ്

രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രതിഭ പാട്ടീൽ നിന്നും ആറാം ഡോ. ​​ദുർഗഭായ് ദേശ്മുഖ് അവാർഡ് 2003 ൽ സുഗതകുമാരി അഭയ സെക്രട്ടറി സീകരിക്കുന്നു

Read More
05.02.2008

Kudankulam Protest

At Parassala, Malayalam poetess Sugatha Kumari inaugurated the March organised by the Kerala Anti-Nuclear Support Group. She said the agitation against the Kudankulam nuclear power plant should not be left to the local villagers living around the nuclear plant. She recalled how the people of Kerala stalled the nuclear plant planned in Peringom, in North Kerala.

Read More
16.19.2012